വിരാട് കോഹ്‍ലിയുടെ കൈകള്‍ രണ്ട് തവണ ചോര്‍ന്നപ്പോള്‍ തന്റെ ഐപിഎല്‍ ശതകം നേടി ലോകേഷ് രാഹുല്‍. 62 പന്തില്‍ നിന്ന് ശതകം നേടിയ കെഎല്‍ രാഹുല്‍ 132 റണ്‍സാണ് നേടിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.